1 ശമൂവേൽ 16 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്‍ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറച്ചുകൊണ്ട് അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നെയോ എന്നു ചോദിച്ചു.

1 ശമൂവേൽ (1 Samuel) 16:4 - Malayalam bible image quotes