1 ശമൂവേൽ 16 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കകൊണ്ട് അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.

1 ശമൂവേൽ (1 Samuel) 16:22 - Malayalam bible image quotes