1 ശമൂവേൽ 16 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അതിനു ശമൂവേൽ: ഞാൻ എങ്ങനെപോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്: ഞാൻ യഹോവയ്ക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക.

1 ശമൂവേൽ (1 Samuel) 16:2 - Malayalam bible image quotes