1 ശമൂവേൽ 16 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽവച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റ് രാമായിലേക്കു പോയി.

1 ശമൂവേൽ (1 Samuel) 16:13 - Malayalam bible image quotes