1 ശമൂവേൽ 16 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഉടനെ അവൻ ആളയച്ച് അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്ക; ഇവൻതന്നെ ആകുന്നു എന്നു കല്പിച്ചു.

1 ശമൂവേൽ (1 Samuel) 16:12 - Malayalam bible image quotes