1 ശമൂവേൽ 16 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 16:10 - Malayalam bible image quotes