1 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

ശമൂവേൽ ജീവപര്യന്തം ശൗലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൗലിനെ യിസ്രായേലിനു രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.

1 ശമൂവേൽ (1 Samuel) 15:35 - Malayalam bible image quotes