1 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ശമൂവേൽ ശൗലിനോട്: ഞാൻ പോരുകയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

1 ശമൂവേൽ (1 Samuel) 15:26 - Malayalam bible image quotes