1 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

ശൗൽ ശമൂവേലിനോട്: ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.

1 ശമൂവേൽ (1 Samuel) 15:24 - Malayalam bible image quotes