1 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

എന്നാൽ ജനം ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്ന് എടുത്ത് ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 15:21 - Malayalam bible image quotes