1 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അപ്പോൾ ശമൂവേൽ പറഞ്ഞത്: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?

1 ശമൂവേൽ (1 Samuel) 15:17 - Malayalam bible image quotes