1 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ശമൂവേൽ ശൗലിനോട്: നില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോട്: പറഞ്ഞാലും എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 15:16 - Malayalam bible image quotes