1 ശമൂവേൽ 15 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ശമൂവേൽ ശൗലിനെ എതിരേല്പാൻ അതികാലത്ത് എഴുന്നേറ്റപ്പോൾ ശൗൽ കർമ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞ് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി.

1 ശമൂവേൽ (1 Samuel) 15:12 - Malayalam bible image quotes