1 ശമൂവേൽ 14 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ആയുധവാഹകൻ അവനോട്: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 14:7 - Malayalam bible image quotes