1 ശമൂവേൽ 14 -ാം അധ്യായം ഒപ്പം 50 -ാം വാക്യം

ശൗലിന്റെ ഭാര്യക്ക് അഹീനോവം എന്നു പേരായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിക്ക് അബ്നേർ എന്നു പേർ; അവൻ ശൗലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.

1 ശമൂവേൽ (1 Samuel) 14:50 - Malayalam bible image quotes