1 ശമൂവേൽ 14 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

അങ്ങനെ ശൗൽ ദൈവത്തോട്: ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്ന് അരുളപ്പാടു ചോദിച്ചു. എന്നാൽ അന്ന് അവന് അരുളപ്പാടു ലഭിച്ചില്ല.

1 ശമൂവേൽ (1 Samuel) 14:37 - Malayalam bible image quotes