1 ശമൂവേൽ 14 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

അതിനു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?

1 ശമൂവേൽ (1 Samuel) 14:29 - Malayalam bible image quotes