1 ശമൂവേൽ 14 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ശൗൽ കൂടെയുള്ള ജനത്തോട്: എണ്ണിനോക്കി നമ്മിൽനിന്നു പോയവർ ആരെന്നറിവിൻ എന്നു കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.

1 ശമൂവേൽ (1 Samuel) 14:17 - Malayalam bible image quotes