1 ശമൂവേൽ 14 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇതു നമുക്ക് അടയാളം ആയിരിക്കും.

1 ശമൂവേൽ (1 Samuel) 14:10 - Malayalam bible image quotes