1 ശമൂവേൽ 14 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഒരു ദിവസം ശൗലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നാം അങ്ങോട്ട് ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ലതാനും.

1 ശമൂവേൽ (1 Samuel) 14:1 - Malayalam bible image quotes