1 ശമൂവേൽ 13 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൗൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.

1 ശമൂവേൽ (1 Samuel) 13:3 - Malayalam bible image quotes