1 ശമൂവേൽ 13 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു.

1 ശമൂവേൽ (1 Samuel) 13:15 - Malayalam bible image quotes