1 ശമൂവേൽ 13 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നീ ചെയ്തത് എന്ത് എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്ക് നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ട്:

1 ശമൂവേൽ (1 Samuel) 13:11 - Malayalam bible image quotes