1 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ അവൻ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കൈയിലും ഫെലിസ്ത്യരുടെ കൈയിലും മോവാബ്‍രാജാവിന്റെ കൈയിലും ഏല്പിച്ചു, അവർ അവരോടു യുദ്ധം ചെയ്തു.

1 ശമൂവേൽ (1 Samuel) 12:9 - Malayalam bible image quotes