1 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യാക്കോബ് മിസ്രയീമിൽ ചെന്നു പാർത്തു; അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന് ഈ സ്ഥലത്തു പാർക്കുമാറാക്കി.

1 ശമൂവേൽ (1 Samuel) 12:8 - Malayalam bible image quotes