1 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അതിന് അവർ: നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കൈയിൽനിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 12:4 - Malayalam bible image quotes