1 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

യഹോവ തന്റെ മഹത്തായ നാമം നിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു.

1 ശമൂവേൽ (1 Samuel) 12:22 - Malayalam bible image quotes