1 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ജനമെല്ലാം ശമൂവേലിനോട്: അടിയങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകല പാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 12:19 - Malayalam bible image quotes