1 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അങ്ങനെ ശമൂവേൽ യഹോവയോട് അപേക്ഷിച്ചു; യഹോവ അന്ന് ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.

1 ശമൂവേൽ (1 Samuel) 12:18 - Malayalam bible image quotes