1 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എന്നാൽ നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.

1 ശമൂവേൽ (1 Samuel) 12:15 - Malayalam bible image quotes