1 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ട് അവനെ സേവിച്ച് അവന്റെ വാക്ക് അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേർന്നിരിക്കയും ചെയ്താൽ കൊള്ളാം.

1 ശമൂവേൽ (1 Samuel) 12:14 - Malayalam bible image quotes