1 ശമൂവേൽ 12 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം ശമൂവേൽ എല്ലാ യിസ്രായേലിനോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എന്നോടു പറഞ്ഞതിൽ ഒക്കെയും ഞാൻ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങൾക്ക് ഒരു രാജാവിനെയും വാഴിച്ചുതന്നു.

1 ശമൂവേൽ (1 Samuel) 12:1 - Malayalam bible image quotes