1 ശമൂവേൽ 11 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അപ്പോൾ ഇതാ, ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്ത് എന്നു ശൗൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു.

1 ശമൂവേൽ (1 Samuel) 11:5 - Malayalam bible image quotes