1 ശമൂവേൽ 11 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യാബേശിലെ മൂപ്പന്മാർ അവനോട്: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻ തക്കവണ്ണം ഞങ്ങൾക്ക് ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.

1 ശമൂവേൽ (1 Samuel) 11:3 - Malayalam bible image quotes