1 ശമൂവേൽ 11 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.

1 ശമൂവേൽ (1 Samuel) 11:10 - Malayalam bible image quotes