1 ശമൂവേൽ 10 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.

1 ശമൂവേൽ (1 Samuel) 10:9 - Malayalam bible image quotes