1 ശമൂവേൽ 10 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവർ ഓടിച്ചെന്ന് അവിടെനിന്ന് അവനെ കൊണ്ടുവന്നു. ജനമധ്യേ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു.

1 ശമൂവേൽ (1 Samuel) 10:23 - Malayalam bible image quotes