1 ശമൂവേൽ 10 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന് മിസ്രയീമ്യരുടെ കൈയിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകല രാജ്യക്കാരുടെയും കൈയിൽനിന്നും നിങ്ങളെ വിടുവിച്ചു.

1 ശമൂവേൽ (1 Samuel) 10:18 - Malayalam bible image quotes