1 ശമൂവേൽ 10 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ശൗൽ തന്റെ ഇളയപ്പനോട്: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്ന് അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞത് അവൻ അവനോട് അറിയിച്ചില്ല.

1 ശമൂവേൽ (1 Samuel) 10:16 - Malayalam bible image quotes