1 ശമൂവേൽ 10 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്ന് അവൻ പറഞ്ഞു.

1 ശമൂവേൽ (1 Samuel) 10:14 - Malayalam bible image quotes