1 ശമൂവേൽ 10 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവനെ മുമ്പേ അറിഞ്ഞവരൊക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന് എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.

1 ശമൂവേൽ (1 Samuel) 10:11 - Malayalam bible image quotes