1 ശമൂവേൽ 1 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അതിന് ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു.

1 ശമൂവേൽ (1 Samuel) 1:17 - Malayalam bible image quotes