1 രാജാക്കന്മാർ 9 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാൻ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിർമ്മലതയോടും പരമാർഥതയോടുംകൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കയും ചെയ്താൽ

1 രാജാക്കന്മാർ (1 Kings) 9:4 - Malayalam bible image quotes