1 രാജാക്കന്മാർ 9 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലയ്ക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു.

1 രാജാക്കന്മാർ (1 Kings) 9:22 - Malayalam bible image quotes