കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകല ജാതികളിൽനിന്നും നീ അവരെ നിനക്ക് അവകാശമായി വേർതിരിച്ചുവല്ലോ.