അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും നീ കേൾക്കേണ്ടതിന് അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺപാർത്തരുളേണമേ.