നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോട്, അവർ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവർക്ക് അവരോടു കരുണ തോന്നത്തക്കവണ്ണം അവർക്ക് അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.