അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ച് അവർ ഉണർന്നു മനംതിരിഞ്ഞ്, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവച്ചു: ഞങ്ങൾ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ്