1 രാജാക്കന്മാർ 8 -ാം അധ്യായം ഒപ്പം 43 -ാം വാക്യം

നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽ കേട്ട്, ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.

1 രാജാക്കന്മാർ (1 Kings) 8:43 - Malayalam bible image quotes