1 രാജാക്കന്മാർ 8 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്നോടു പ്രാർഥിക്കയും യാചിക്കയും ചെയ്താൽ

1 രാജാക്കന്മാർ (1 Kings) 8:33 - Malayalam bible image quotes